സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി ബ്രാന്‍ഡ് അംബാസിഡറായ അവതാര്‍ ജ്വല്ലറി സ്വര്‍ണ്ണ നിക്ഷേപതട്ടിപ്പിലൂടെ കോടികളുമായി മുങ്ങി.കോടികളുടെ സ്വര്‍ണ്ണ നിക്ഷേപം സ്വീകരിച്ചതിനു ശേഷം കേരളത്തിലെ ഏല്ലാ ശാഖകളും കഴിഞ്ഞമാസത്തോടെ അടച്ചുപൂട്ടുകയായിരുന്നു. ഏറ്റവുമൊടുവില്‍ കൊച്ചി ലുലുമാളിലെ ജ്വല്ലറി ഷോറും അടച്ചുപൂട്ടിയതോടെ അവതാറിന്റെ കേരളത്തിലെ തട്ടിപ്പ് പൂര്‍ത്തിയായി.